Skip to main content

കണ്ടെയ്ൻമെന്റ്  സോണായി പ്രഖ്യാപിച്ചു

 

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി,  തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 23( തെക്ക്- മാക്ക്ഡവൽ  കമ്പനിക്ക് പടിഞ്ഞാറ് വശത്തേക്കുള്ള റോഡ്,  വടക്ക് -പാലക്കുളം തെക്കുവശംമുള്ള റോഡ്, കിഴക്ക് മാക്ഡവൽ റോഡ്, പടിഞ്ഞാറ് മണ്ണ് കമ്പനി ജവഹർ കോളനി റോഡ്), വാർഡിൽ 23( തെക്ക്- കപ്പകാട്ട് വെളി  ഭാഗം, വടക്ക്- ശങ്കരനാരായണ ക്ഷേത്രം കാണിക്കവഞ്ചി റോഡ്,  കിഴക്ക്- ശങ്കരനാരായണ ക്ഷേത്രം കിഴക്കോട്ടുള്ള റോഡ്,പടിഞ്ഞാറ് -പഴം കുളം റോഡ്)തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
 

date