Skip to main content

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

 
ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി  പ്രഖ്യാപിച്ചിരുന്ന,  പുന്നപ്ര തെക്ക് പഞ്ചായത്ത് വാർഡ് 9, 13,14,15,, കായംകുളം നഗരസഭ വാർഡ്  16,തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 11,12, വാർഡ് 23( തെക്ക്- കരയോഗം- മാനവം  റോഡ്, കിഴക്ക്- മാനവം-  വടക്കേക്കരി റോഡ്, പടിഞ്ഞാറ്- കാളികുളം- ചെങ്ങണ്ട റോഡ്),  തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 1,തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

date