Post Category
കണ്ടെയ്ന്മെന്റ് സോണ്‍
======================
പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് കോവിഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.
കോട്ടയം മുനിസിപ്പാലിറ്റി - 5, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് - 5 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.
നിലവില്‍ 14 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 23 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം - 33, 38, 47, 3
2. ചങ്ങനാശേരി - 31
3. ഈരാറ്റുപേട്ട - 21, 22, 23
4. വൈക്കം - 5
ഗ്രാമപഞ്ചായത്തുകള്‍
=======
5. അതിരമ്പുഴ - 14
6. പാറത്തോട് - 15
7. പായിപ്പാട് - 9, 15
8. മുണ്ടക്കയം-6
9. ചിറക്കടവ്-11
10. ഭരണങ്ങാനം-13
11. കോരുത്തോട് - 10,7
12. ടി.വി പുരം-14
13. മണർകാട് - 4
14. തലയോലപ്പറമ്പ്-2,3,4
date
- Log in to post comments