Skip to main content

കണ്ടെയ്ന്‍മെന്‍റ് സോണ്‍

======================

പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച്  കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി - 5, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് - 5 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 14 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 23  കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  -   33, 38, 47, 3

2. ചങ്ങനാശേരി -  31

3. ഈരാറ്റുപേട്ട -  21, 22, 23

4. വൈക്കം -  5

ഗ്രാമപഞ്ചായത്തുകള്‍
=======

5. അതിരമ്പുഴ - 14

6. പാറത്തോട് - 15

7. പായിപ്പാട് -  9, 15

8. മുണ്ടക്കയം-6

9. ചിറക്കടവ്-11

10. ഭരണങ്ങാനം-13

11. കോരുത്തോട് - 10,7

12. ടി.വി പുരം-14

13. മണർകാട് - 4

14. തലയോലപ്പറമ്പ്-2,3,4

date