Post Category
സെക്യൂരിറ്റി: ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: ജനറല്‍ ആശുപത്രിയിലേക്ക് 2021 ജനുവരി 1മുതല്‍ ഡിസംബര്‍ 31വരെയുള്ള കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജോലിക്കായി ജോലിക്കാരെ നല്‍കുന്നതിനുള്ള ഏജന്‍സികളെ തെരഞ്ഞെടുക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 23ന് പകല്‍ മൂന്ന് മണിയ്ക്കകം ടെന്‍ഡര്‍ സമര്‍പ്പിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2253324.
date
- Log in to post comments