Skip to main content

കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു

 

ആലപ്പുഴ: കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തണ്ണീർമുക്കം വാർഡ് 8- ൽ തെക്ക് കറുത്തേടത്ത് ഭാഗം, വടക്ക് പളനിത്തോട് ഭാഗം, കിഴക്ക് പ്രണാമം ക്ലബ്ബ്, പടിഞ്ഞാറ് മാന്തിയിൽഭാഗം, വാർഡ്‌ 1 -ൽ തെക്ക് - ലക്കി ലേക്ക് റിസോർട്ട്, വടക്ക് ചുള്ളിറ പാലം, കിഴക്ക് പുതുവൽ നികർത്ത്, പടിഞ്ഞാറ് കാട്ടുങ്കൽ ഭാഗം, മാരാരിക്കുളം വാർഡ് 7- ൽ  സർവോദയപുരം റെയിൽവേ ക്രോസ് വടക്കോട്ടുള്ള റോഡ് മുതൽ ചക്കനാട്ട് റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.
 

date