Skip to main content

 കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

 

പാണ്ടനാട് വാർഡ് 8, കൈനകരി വാർഡ് 13, തണ്ണീർമുക്കം വാർഡ് 21-ൽ  മണവേലി കാക്കനാട് അമ്പലം റോഡ്, പാലംപറമ്പ് വരെ അവിടെ നിന്നും നൂറുപറ അവിടെ നിന്നും പടിഞ്ഞാറ് ചാത്തമംഗലം അവിടെനിന്ന് തെക്കോട്ട് മണവേലി കവല വരെ പാണാട്ട് കുരിശടി, കിഴക്ക് പാലം പറമ്പ്, വടക്കോട്ട് നൂറുപറ, പടിഞ്ഞാറ് ചാത്തമംഗലം,  തെക്കോട്ട് കുരിശടി, കുന്നത്ത് ഹനുമാൻ ക്ഷേത്രത്തിന്റെ പുറകിലൂടെ എസ്എൻഡിപി അവിടെ നിന്ന് പടിഞ്ഞാറ് പാങ്ങോട് കുരിശടി, ടി ടി പി ശാസ്തമംഗലം കിഴക്കോട്ട് ഹനുമാൻ ക്ഷേത്രത്തിന്റെ പുറകുവശം വരെയുള്ള പ്രദേശം, വാർഡ്‌ 14- ൽ തെക്ക് കൊല്ലംതറ റോഡ്, വടക്ക് മാങ്ങാടൻകരി, കിഴക്ക് ചാത്തൻതറ റോഡ്, പടിഞ്ഞാറ് പാലത്തിങ്കൽ പാലം, തെക്ക് കുറുപ്പന്തറ, വടക്ക് വലിയകരി ഭാഗം, കിഴക്ക് ഞെട്ടയിൽ, പടിഞ്ഞാറ് തെക്കേക്കരി ഭാഗം വരെയുള്ള പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

date