Post Category
തടി കഷണങ്ങള്‍ ലേലം ചെയ്യുന്നു
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് കഞ്ഞിക്കുഴി വില്ലേജില്‍ റീസര്‍വ്വെ ബ്ലോക്ക് 33ല്‍ 512/2, 512/5 എന്നിവയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ തരിശ് പുറമ്പോക്കില്‍ നിന്നിരുന്ന ചെറുപുന്ന മരത്തിന്റെ തടി കഷണങ്ങള്‍ 2021 ജനുവരി അഞ്ചിന് രാവിലെ 11ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോണ്‍: 0478 2813103.
date
- Log in to post comments