Skip to main content

പരീക്ഷ മാറ്റിവെച്ചു

 

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരെ  തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ മാറ്റി വെച്ചു. ഡിസംബര്‍ 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ 2021 ജനുവരി 9 ലേക്ക് മാറ്റി നിശ്ചയിച്ചതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. എഴുത്തു പരീക്ഷക്ക് യോഗ്യരായവരുടെ ചുരുക്കപ്പട്ടിക ഡിസംബര്‍ 28ന് പ്രസിദ്ധീകരിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.

date