Post Category
ഗതാഗതം നിരോധിച്ചു
മാനന്തവാടി കണ്ടോത്ത് വയല്‍ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ അയിലമൂല മുതല്‍ ഇണ്ടേരിക്കുന്ന് വരെയുള്ള ഭാഗത്തെ ഗതാഗതം ഡിസംബര്‍ 18 മുതല്‍ താത്കാലികമായി നിരോധിച്ചു.
date
- Log in to post comments