Post Category
ലേലം
വൈത്തിരി താലൂക്ക് മുട്ടില്‍ നോര്‍ത്ത് വില്ലേജിലെ ബ്ലോക്ക് 15, റി.സര്‍വ്വെ നമ്പര്‍ 643/1 മുതല്‍ 643/9 വരെയും 713/3 ലും ഉള്‍പ്പെട്ട കാപ്പിച്ചെടികളില്‍ നിന്നുളള ആദായം ഡിസംബര്‍ 29 ന് ഉച്ചയ്ക്ക് ശേഷം 2 ന് സ്ഥലത്ത് വെച്ച് ലേലം ചെയ്യും. ഫോണ്‍. 04936 255229.
date
- Log in to post comments