Post Category
ആലപ്പുഴ ജില്ലയിൽ272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ് . 268പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.202പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 50658പേർ രോഗ മുക്തരായി.4413പേർ ചികിത്സയിൽ ഉണ്ട്.
date
- Log in to post comments