Post Category
കണ്ടൈൺമെൻറ് സോൺ ആയി പ്രഖ്യാപിച്ചു
മണ്ണഞ്ചേരി വാർഡ് 2 കണ്ണാട്ട് പുളിക്കൽ റോഡ് കിഴക്കേ കണ്ണാട്ട് മുതൽ കുന്നുംപുറം ജംഗ്ഷൻ വരെ, കണ്ണാട്ട് പാപ്പാളി റോഡ് കിഴക്കേ അറ്റം,
മാവേലിക്കര നഗരസഭ വാർഡ് 25 കോളാറ്റ്റോഡ് ഭാഗം , കൈമുട്ടു വിള കോളനി പ്രദേശം
തകഴി വാർഡ് 6
തുടങ്ങിയ പ്രദേശങ്ങൾ കണ്ടൈൺമെൻറ് സോൺ ആയി പ്രഖ്യാപിച്ചു
date
- Log in to post comments