Skip to main content

ആലപ്പുഴ ജില്ലയിൽ231 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ231 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.   216പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.208പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 51446പേർ രോഗ മുക്തരായി.4472പേർ ചികിത്സയിൽ ഉണ്ട്.

date