Skip to main content

വൈദ്യുതി മുടങ്ങും

 

 

ആലപ്പുഴ: ലൈനില്‍ പണി നടക്കുന്നതിനാല്‍ ഇന്ന് (31/12/2020 വ്യാഴാഴ്ച ) രാവിലെ 9.00 മണി മുതല്‍ ആര്‍.കെ. ജംഗ്ഷന്‍, പിത്തമ്പില്‍ അമ്പലം ഭാഗങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടുമെന്ന് കെ എസ്. ഇ .ബി ഹരിപ്പാട് അസി. എഞ്ചിനീയര്‍ അറിയിച്ചു.

date