Skip to main content

കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു

 

 

ആലപ്പുഴ : കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മുളക്കുഴ വാർഡ് 1 മുളക്കുഴ പുത്തൻകാവ് റോഡിൽ പള്ളിക്കൽ ജംഗ്ഷൻ മുതൽ ഡെയ്ലി ഫ്രഷ് സൂപ്പർമാർക്കറ്റ് വരെ റോഡിൻറെ ഇരുവശവും കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. 

 

date