Post Category
ഡി.സി.എഫ്.എ. കോഴ്സ് സെമസ്റ്റര്‍ പരീക്ഷ
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി.യുടെ കീഴില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സിന്റെ സെമസ്റ്റര്‍ പരീക്ഷ (2020 സ്കീം) 2021 ജനുവരി മാസാവസാനവാരത്തില് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നടത്തും. പരീക്ഷാ ടൈംടേബിള്‍ ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്.ഡി. വെബ്സൈറ്റില്‍ (www.ihrd.ac.in) ലഭിക്കും.
date
- Log in to post comments