Post Category
ക്ഷേമനിധി ബോര്‍ഡ് അംഗത്വം പുനസ്ഥാപിക്കാം
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശാദായ കുടിശ്ശിക വരുത്തിയ അംഗങ്ങള്‍ക്ക് ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ പിഴ പലിശ ഒഴിവാക്കി അംഗത്വം പുനസ്ഥാപിച്ച് നല്‍കുന്നതാന്നെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments