Skip to main content

അനില്‍ പനച്ചൂരാന്‍ അനുസ്മരണം നാളെ

 

ആലപ്പുഴ : അന്തരിച്ച കവി അനില്‍ പനച്ചൂരാന്‍ അനുസ്മരണം ജനുവരി 17ന് വൈകിട്ട് 5 മണിക്ക് ദേവികുളങ്ങര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ദേവി ഓഡിറ്റോറിയത്തില്‍ നടക്കും. യോഗം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.യു പ്രതിഭ എം.എല്‍.എ, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥന്‍, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date