Skip to main content

ലോട്ടറി അംഗത്വം പുനസ്ഥാപിക്കാം

2019 ജനുവരി മുതല്‍ അംശദായം കുടിശികയായി അംഗത്വം റദ്ദായ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഫെബ്രുവരി 28 വരെ പിഴ സഹിതം അംശദായമടച്ച് അംഗത്വം പുനസ്ഥാപിക്കാം.  പുതുക്കുന്നതിനായി അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക് എന്നിവയുമായി ഹാജരാകണം.  കൂടാതെ വിദ്യാഭ്യാസ അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ് എന്നിവയുടെ അപേക്ഷകള്‍ ഫെബ്രുവരി 15 വരെ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
 

date