Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ പോലീസ്/ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് വകുപ്പുകളില്‍ ഒഴിവു വരുന്ന ഹോംഗാര്‍ഡ് വിഭാഗത്തിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സൈനിക,അര്‍ദ്ധ സൈനിക വിഭാങ്ങള്‍, മറ്റ് ഫോഴ്‌സുകളില്‍ നിന്നും വിരമിച്ചവരായിരിക്കണം. പ്രായ പരിധി 35 മുതല്‍ 58 വരെ. അവസാന തീയതി ജനുവരി 31. കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷയുടെ മാതൃക ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 04936 203101.
date
- Log in to post comments