Post Category
*വോട്ടർ പട്ടികാ നിരീക്ഷകന്‍ ഇന്ന് ജില്ലയിലെത്തും*
നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക സംബന്ധിച്ച് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകൻ ഗോപാലകൃഷ്ണ ഭട്ട് ഐ.എ.എസ് ഇന്ന് (തിങ്കള്‍) ജില്ലയിലെത്തും. ജില്ലയിലെ മൂന്ന് താലൂക്കുകളിലും വോട്ടർപട്ടിക സംബന്ധിച്ച് നിരീക്ഷകൻ പരിശോധന നടത്തും.
date
- Log in to post comments