Post Category
ആലപ്പുഴ ജില്ലയിൽ 353 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 353 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും എത്തിയതാണ് . 344പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 8പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.234പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 57959പേർ രോഗ മുക്തരായി.4493പേർ ചികിത്സയിൽ ഉണ്ട്.
date
- Log in to post comments