Skip to main content

ആലപ്പുഴ ജില്ലയിൽ230 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ230 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 226പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.240പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 54083പേർ രോഗ മുക്തരായി.4509പേർ ചികിത്സയിൽ ഉണ്ട്.

date