Post Category
ആലപ്പുഴ ജില്ലയിൽ 422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .
ഇന്ന് ആലപ്പുഴ ജില്ലയിൽ 422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .
ഒരാൾ വിദേശത്തു നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .
413പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
264പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 59939പേർ രോഗ മുക്തരായി.4246പേർ ചികിത്സയിൽ ഉണ്ട്.
date
- Log in to post comments