Skip to main content

ആലപ്പുഴ ജില്ലയിൽ 422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .

ഇന്ന് ആലപ്പുഴ ജില്ലയിൽ 422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .

ഒരാൾ വിദേശത്തു നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ  നിന്നും  എത്തിയതാണ് .

 413പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

3പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

264പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 59939പേർ രോഗ മുക്തരായി.4246പേർ ചികിത്സയിൽ ഉണ്ട്.

date