Skip to main content

ലൈഫ് വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം

അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ  ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും  ഗുണഭോക്താക്കളുടെ സംഗമവും ജനുവരി 28 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ നടക്കും.

date