Post Category
ലൈഫ് വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം
അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്താക്കളുടെ സംഗമവും ജനുവരി 28 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ നടക്കും.
date
- Log in to post comments