Skip to main content

സൈക്കോളജി കോഴ്സില്‍  സീറ്റൊഴിവ്

 

ആലപ്പുഴ: മങ്കട ഗവണ്മെന്റ് കോളേജില്‍ എം.എസ്.സി സൈക്കോളജി കോഴ്സില്‍ എസ്.സി/എസ്.ടി,  ഇ.ഡബ്ളിയു.എസ്, സ്പോര്‍ട്സ് ,ലക്ഷദ്വീപ് കാറ്റഗറിയില്‍ സീറ്റൊഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുന്‍പായി കോളേജില്‍ ഹാജരാകേണ്ടതാണ്.

date