Skip to main content

ലേലം

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ശേഖരിച്ച അധികമുള്ള മണ്ണ് കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗത്തിന്റെ നേതൃത്വത്തില്‍ ലേലം ചെയ്യും. ഫെബ്രുവരി 18 രാവിലെ 11ന് പ്രവൃത്തി നടക്കുന്ന സ്ഥലത്താണ് ലേലം. ഫോണ്‍: 04936 206077.

date