Skip to main content

റീ - ടെണ്ടര്‍ ക്ഷണിച്ചു

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസിലേക്ക്  രണ്ട് കമ്പ്യൂട്ടര്‍, ഒരു പ്രിന്റര്‍ എന്നിവ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടറുകള്‍  മുദ്ര വെച്ച കവറില്‍ ഫെബ്രുവരി 17 ഉച്ചയ്ക്ക് 12ന് മുമ്പായി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്ററുടെ ഓഫീസില്‍ ലഭ്യമാക്കണം. അന്നേ ദിവസം വൈകീട്ട് 3 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ നമ്പര്‍ 04936 205959, 296959.

 

date