Skip to main content

സീറ്റൊഴിവ്

മങ്കട ഗവ. കോളേജില്‍ എം.എസ്.സി സൈക്കോളജി കോഴ്സില്‍ എസ്.സി/എസ്.ടി, ഇ.ഡബ്ല്യൂ.എസ്, സ്പോര്‍ട്സ്, ലക്ഷദ്വീപ് കാറ്റഗറിയില്‍ സീറ്റൊഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12 ഉച്ചയ്ക്ക് 2 നകം കോളേജില്‍ നേരിട്ട് ഹാജരാകണം.
 

date