Skip to main content

കണ്ടെയ്മെൻറ് സോൺ ആയി പ്രഖ്യാപിച്ചു 

 

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ - ചെന്നിത്തല ഒന്നാം വാർഡിൽ പറയങ്കരി കടവ് മുതൽ കരക്കലാർ വരെയുള്ള പ്രദേശങ്ങൾ ജില്ലാ കളക്ടർ കണ്ടെയ്മെൻറ് സോൺ ആയി പ്രഖ്യാപിച്ചു.
 

date