Skip to main content

കണ്ടെയ്ൻമെന്റ്  സോണിൽ നിന്ന് ഒഴിവാക്കി

 

 തണ്ണീർമുക്കം വാർഡ് 5 ശാസ്താംങ്കൽ തെക്കു - ശാസ്താങ്കൽ അമ്പലം, വടക്ക് സെന്റ് ആന്റണീസ് സ്കൂൾ, കിഴക്ക് സബ് സെന്ററിന് പുറകുവശം പടിഞ്ഞാറു ശാസ്താങ്കൽ അമ്പലം എന്നീ പ്രദേശങ്ങളെ  കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

date