Skip to main content

ലൈഫ് അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

ആലപ്പുഴ: ലൈഫ് സമ്പൂര്‍ണ്ണ ഭവന സുരക്ഷാ പദ്ധതി ഗുണഭോക്തൃത ലിസ്റ്റില്‍ പുതുതായി ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ച അപേക്ഷകരുടെ ലിസ്റ്റ് ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റികളില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റികളില്‍ പരിശോധനയ്ക്ക് ലിസ്റ്റ് ലഭിക്കും. അപേക്ഷകളില്‍ അര്‍ഹതാ പരിശോധന നടത്തി കരട് അര്‍ഹതാ ലിസ്റ്റ് ഉടനടി പ്രസിദ്ധീകരിക്കും.

date