Skip to main content

കീം ക്രാഷ് കോഴ്സ് ആരംഭിക്കുന്നു

 

ആലപ്പുഴ: കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് (കീം 2021) ലോംഗ് ടേം ബാച്ചില്‍ പ്രവേശനം ലഭിക്കാതിരുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി പുന്നപ്ര ഗവണ്‍മെന്റ് സഹകരണ എന്‍ജിനീയറിങ് കോളജില്‍ പുതിയ ക്രാഷ് ബാച്ച് തുടങ്ങുന്നു. പ്രഗത്ഭരായ അധ്യാപകര്‍ നയിക്കുന്ന ക്ലാസുകള്‍, തുടര്‍ച്ചയായ മാതൃക പരീക്ഷകള്‍, പരിശീലനാവസാനം വിദ്യാര്‍ഥികള്‍ക്കായി മോക്ക് കീം, മാസ തവണ ഫീ 200 രൂപ മാത്രം തുടങ്ങിയവ കോഴ്സിന്റെ പ്രത്യേകതകളാണ്. പ്രവേശനത്തിനായി 9072414039 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date