Skip to main content

ടെന്‍ഡര്‍ റദ്ദാക്കി

 

ആലപ്പുഴ: കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ നിന്നും വാങ്ങുന്നതിനുള്ള നിര്‍ദ്ദേശമുള്ളതിനാല്‍ പെരുമ്പളം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്രസിദ്ധീകരിച്ച ടെന്‍ഡര്‍ നോട്ടിസ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദ്  ചെയ്തിരിക്കുന്നതായി പെരുമ്പളം ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date