Skip to main content

നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യയുടെ ഉദ്ഘാടനം ഫെബ്രുവരി 14ന്

 

ആലപ്പുഴ: ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെയും ഖാദി ബോര്‍ഡിന്റെയും ഫണ്ട് ഉപയോഗിച്ച് കളക്ടറേറ്റ് റോഡിലുള്ള നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യയുടെ ഉദ്ഘാടനം ഫെബ്രുവരി 14ന് രാവിലെ 9.30ന് ജില്ല ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് യോഗത്തില്‍ അധ്യക്ഷത വഹിക്കും. ആരിഫ് എംപി, സാംസ്‌കാരിക പ്രവര്‍ത്തികര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date