Skip to main content

എ.അരുണ്‍ കുമാര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

 

ആലപ്പുഴ: ആലപ്പുഴ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എ.അരുണ്‍ കുമാര്‍ ചുമതലയേറ്റു. തിരുവനന്തപുരം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, മഹാത്മാഗാന്ധി സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തകഴി കേളമംഗലം ലക്ഷ്മീ നിവാസില്‍ പരേതനായ ഡോ.അപ്പുക്കുട്ടന്‍ നായരുടെയും ഡോ.ലീലാമ്മ വി.നായരുടെയും മകനാണ്.
 

date