Skip to main content

ആലപ്പുഴ ജില്ലയിൽ 472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .  465പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്   .7പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.356പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 68570പേർ രോഗ മുക്തരായി.4550പേർ ചികിത്സയിൽ ഉണ്ട്.

date