Skip to main content

കണ്ടെയ്ൻമെന്റ്  സോണിൽ നിന്ന് ഒഴിവാക്കി

ചമ്പക്കുളം 10-ാം വാർഡിൽ ചമ്പക്കുളം പാലം മുതൽ പൊന്നാരക്കളം വരെ ഉള്ള പ്രദേശം, തകഴി - 11-ാം വാർഡിൽ കരിയിൽ പാലത്തിന് കിഴക്ക് ഭാഗം മോട്ടോർ തറയ്ക്ക് പടിഞ്ഞാറുഭാഗം ഒഴികെ വരുന്ന പ്രദേശം. എന്നീ പ്രദേശങ്ങളെ  കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

date