Skip to main content

17കേന്ദ്രങ്ങളിലായി 560പേർക്ക് വാക്‌സിൻ നൽകി

ജില്ലയിൽ 17കേന്ദ്രങ്ങളിലായി 560പേർക്ക് വാക്‌സിൻ നൽകി . 
1&2.GH ആലപ്പുഴ -57
3&4.ചേർത്തല -80
5&6.w&c ആലപ്പുഴ (പോലീസ് ക്യാമ്പ് )-64
7.അമ്പലപ്പുഴ -19
8.ഹരിപ്പാട് -60
9.ചെങ്ങന്നൂർ -27
10&11.കായംകുളം -54
12.കുറത്തികാട് -38
13.മുഹമ്മ -45
14.പുളിങ്കുന്ന് -20
15.തുറവൂർ -41
16.ചെട്ടികാട് -20
17.ചുനക്കര -35
കൂടാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 21ആരോഗ്യപ്രവർത്തകർക്കും വാക്‌സിൻ നൽകിയിട്ടുണ്ട്

date