Skip to main content

കണ്ടെയ്മെൻറ് സോൺ ആയി പ്രഖ്യാപിച്ചു 

 

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ - എടുത്വ വാർഡ് 4 വാരിക്കളം മുപ്പത്തിമൂന്നിൽചിറ കോളനി, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി വാർഡ് 20,  തലവടി വാർഡ് 8 കിഴക്ക് ഗൂർണ്ഡസാരി പടിഞ്ഞാറ് എംപി പാലം തെക്ക് വേദവ്യാസ വിദ്യാപീഠം വടക്ക് പാടിപ്പാലം ഏരിയ വരെയുള്ള പ്രദേശങ്ങൾ ജില്ലാ കളക്ടർ കണ്ടെയ്മെൻറ് സോൺ ആയി പ്രഖ്യാപിച്ചു.
 

date