Skip to main content

കണ്ടെയ്ൻമെന്റ്  സോണിൽ നിന്ന് ഒഴിവാക്കി

 

തകഴി വാർഡ് 8, തകഴി - വാർഡ് - 1 അമ്പലപ്പുഴ തിരുവല്ല റോഡിനു വടക്കു കളത്തിപ്പാലം മുതൽ കരുമാടി കിഴക്കേമുറി എൻ. എസ്. എസ് കരയോഗം വരെ കെ. കെ. കെ. പി. എസ് ജി. എച്ച്. എസ് ഉൾപ്പെടെ, അമ്പലപ്പുഴ തെക്ക് - വാർഡ് 10 - (വയസ്കര ഭാഗം മുതൽ കിഴക്കേ നട പാലം വരെയും, അമ്പലം ഉൾപ്പെട്ട ഭാഗവും. അമ്പല നടയും നടപ്പന്തൽ ഉൾപ്പെടുന്ന ഭാഗവും,  അമ്പലപ്പുഴ തെക്ക് - 7 - ആയുർവേദ ആശുപത്രി മുതൽ കിഴക്കോട്ടു പടഹാരം റോഡിലെ അമ്പാടി ഹോട്ടൽ വരെ  എന്നീ  പ്രദേശങ്ങളെ  കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

date