Post Category
വികസനത്തിന്റെ നേര്‍കാഴ്ചകളൊരുക്കി പി.ആര്‍.ഡി യുടെ മാവേലിക്കരയിലെ ചിത്രപ്രദര്‍ശനം
-ഫെബ്രുവരി 16 ന് ചെങ്ങന്നൂരില്‍
ആലപ്പുഴ: അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൂന്നാം ദിന ഫോട്ടോ പ്രദര്‍ശനം മാവേലിക്കരയില്‍ നടത്തി. മാവേലിക്കര മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ഫോട്ടോ പ്രദര്‍ശനം ആര്‍ രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
'വികസന പ്രൗഢിയില്‍ ആലപ്പുഴ' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രദര്‍ശനം. ജില്ലയിലെ അഞ്ചു പ്രധാന കേന്ദ്രങ്ങളിലാണ് പ്രദര്‍ശനം നടക്കുന്നത്. ഇന്ന് (ഫെബ്രുവരി 16) ചെങ്ങന്നൂരിലാണ് പ്രദര്‍ശനം.
കൃഷി, വ്യവസായം, തൊഴില്‍, പശ്ചാത്തല വികസനം, ഗതാഗതം തുടങ്ങി വിവിധ മേഖലകളില്‍ നടത്തിയ വികസന പദ്ധതികളുമായി ബന്ധപ്പെട്ട നൂറോളം ചിത്രങ്ങളാണ്
date
- Log in to post comments