Skip to main content

പരീക്ഷ തീയതി മാറ്റി

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലെ സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍, സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍, കേസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി 20ന് ശനിയാഴ്ച നടത്താനിരുന്ന എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂം ഫെബ്രുവരി 19ന് വെള്ളിയാഴ്ച എസ് ഡി വി ബോയ്സ് ഹൈസ്‌കൂള്‍ ആലപ്പുഴ യില്‍ വച്ച് നടത്തും.  

date