Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു.
ആലപ്പുഴ: ഗവ. മെഡിക്കല്‍ കോളജിലെ വാഹനമായ കെ.എല്‍.04ആര്‍.7961ന്റെ ടയര്‍ (രണ്ടെണ്ണം) റീട്രഡ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 12വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ക്വട്ടേഷന്‍ പ്രിന്‍സിപ്പാള്‍, ഗവ. ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ 688 005 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0477 2282015.
date
- Log in to post comments