Skip to main content

കണ്ടെയ്മെൻറ് സോൺ ആയി പ്രഖ്യാപിച്ചു 

 

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ - തകഴി വാർഡ് 14, ചമ്പക്കുളം വാർഡ് 5 ഒന്നാംകര എന്നീ പ്രദേശങ്ങൾ ജില്ലാ കളക്ടർ കണ്ടെയ്മെൻറ് സോൺ ആയി പ്രഖ്യാപിച്ചു.

date