Post Category
വനിതാ കമ്മീഷന് അദാലത്ത് 27ന്
ആലപ്പുഴ: കേരള വനിത കമ്മീഷൻ ഫെബ്രുവരി 27 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് മെഗാ അദാലത്ത് സംഘടിപ്പിക്കും. രാവിലെ 10 മുതലാണ് അദാലത്ത്.
date
- Log in to post comments