Skip to main content

അപേക്ഷാ തീയതി നീട്ടി

വയനാട് ഡി.ടി.പി.സി.ക്ക് കീഴിലുള്ള വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് താത്കാലികമായി ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 26 ന് വൈകീട്ട് 4 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു.  ഫോണ്‍ 04936 202134.

date